മനുഷ്യ ഗര്ജനത്തിന് 
പ്രൌഢി നല്കുുവാനായി
നാലു കാലുകള്ക്കുമേല്
എന്നെ കയറ്റി നിര്ത്തി
പൂമുഖം അന്യരിലേക്ക് 
തിരിച്ചു വച്ചു.
വാക്കുകള് അഭ്യസിച്ചു 
തുടങ്ങി.
ആ സദസ്സ് പ്രൌഢി കാട്ടി
ചിരിച്ചു നിന്നു.
ആ വാക്കുകള് 
തെളി നീര് പ്രവാഹത്തില്
ഒരു പ്രഭാഷകന്നെ
മുദ്രകുത്തി.
മുഹമ്മദ് ശാന് പി.പി തെയ്യാല