പേമാരി ആരവം ഉയരുന്നു മഴ തകർത്ത് പെയ്യുകയാണ് ആകാശം മൂടിക്കെട്ടി നിൽക്കുന്നു അകത്ത് വിറങ്ങലിച്ചു നിൽക്കുന്ന പ്രഭാതം പുതപ്പ് വാരിവലിച്ചു പുതച്ചു…