നിഷാം കെ.പി.




ആ മേഘത്തിന് ശക്തിയുണ്ടായിരുന്നെങ്കില്‍
ഒരു കാറ്റടിച്ചു വീശിയിരുന്നെങ്കില്‍
സൂര്യനൊന്ന് ഉദിച്ചുവെങ്കില്‍
ഈ കവിത രചിക്കുകയില്ലായിരുന്നു.

എന്റെ പ്രാര്‍ത്ഥന കേട്ടിരിന്നുവെങ്കില്‍
സൂര്യനോ കാറ്റോ എന്നോടൊപ്പം
വന്നിരുന്നൊരു കഥയോ ഹാസ്യമോ
പറഞ്ഞിരുന്നെങ്കില്‍
എന്നൊരാഗ്രഹം ബാക്കി.



നിഷാം കെ.പി.
സീനിയർ സെക്കണ്ടറി ഫസ്റ്റ് ഇയർ വിദ്യാർത്ഥി
മഊനത്തുല്‍ ഇസ്ലാം അറബിക് കോളേജ്, പുതുപൊന്നാനി