അന്ന്,
ചെറുപ്പത്തില്
വികൃതി കാണിച്ചപ്പോഴും
ക്ലാസില് പഠിക്കതെ വന്നപ്പോഴും
നീ എന്നെ കുറെ വേദനിപ്പിച്ചിട്ടുണ്ട്.
അന്ന് നിന്നോടെനിക്ക് വെറുപ്പായിരുന്നു.
ഇന്ന്,
തലമുടി നരച്ച്
വയസ്സായി
എല്ലാവരും ഓഴിവാക്കിയപ്പോള്
നീ മാത്രമായിരുന്നു
എനെ്റ കൂട്ടിന്.
ശഹറൂഖ് അലി കെ. പി
0 അഭിപ്രായങ്ങള്‍