പേമാരി ആരവം ഉയരുന്നു
മഴ തകർത്ത് പെയ്യുകയാണ്
ആകാശം മൂടിക്കെട്ടി നിൽക്കുന്നു
അകത്ത് വിറങ്ങലിച്ചു നിൽക്കുന്ന പ്രഭാതം
പുതപ്പ് വാരിവലിച്ചു പുതച്ചു
മേഘങ്ങൾ ആകാശത്തെ വലയം ചെയ്തു
ഭീതി പൂണ്ട നക്ഷത്രക്കുരുന്നുകൾ
കരിമേഘപാളികളെ
കരിന്പടത്തിനുള്ളിൽ കയറി ഒളിച്ചു
ആകാശത്തി
പേമാരി ആരവം ഉയരുന്നു
മഴ തകർത്ത് പെയ്യുകയാണ്
ആകാശം മൂടിക്കെട്ടി നിൽക്കുന്നു
അകത്ത് വിറങ്ങലിച്ചു നിൽക്കുന്ന പ്രഭാതം
പുതപ്പ് വാരിവലിച്ചു പുതച്ചു
മേഘങ്ങൾ ആകാശത്തെ വലയം ചെയ്തു
ഭീതി പൂണ്ട നക്ഷത്രക്കുരുന്നുകൾ
കരിമേഘപാളികളെ
കരിന്പടത്തിനുള്ളിൽ കയറി ഒളിച്ചു
ആകാശത്തി
പേമാരി ആരവം ഉയരുന്നു
മഴ തകർത്ത് പെയ്യുകയാണ്
ആകാശം മൂടിക്കെട്ടി നിൽക്കുന്നു
അകത്ത് വിറങ്ങലിച്ചു നിൽക്കുന്ന പ്രഭാതം
പുതപ്പ് വാരിവലിച്ചു പുതച്ചു
മേഘങ്ങൾ ആകാശത്തെ വലയം ചെയ്തു
ഭീതി പൂണ്ട നക്ഷത്രക്കുരുന്നുകൾ
കരിമേഘപാളികളെ
കരിന്പടത്തിനുള്ളിൽ കയറി ഒളിച്ചു
ആകാശത്തിന്െറ വിരിമാറിലൂടെ
ഒാടിയകലുന്ന കരിമേഘപാളികൾക്കി-
ടയിൽ നിന്നും നക്ഷ്രതങ്ങൾ
പുറത്തേക്കെത്തിനോക്കി
ഇരുട്ടിനു കട്ടികൂടുന്നു
-ASIF MORIYA-
0 അഭിപ്രായങ്ങള്‍