സൈദ് അലി തഹ്സീം
വെട്ടിമാറ്റീടുന്നു നീളവെ
മനുഷ്യനവനായ് മരങ്ങളെ
അവര്ക്കുമില്ലെ ജീവനി൯ വില
മിണ്ടാപ്രാണിയായതിന്റേതാവും
ഈ ക്രൂരതയും പീഢനവും
എത്രയെത്ര വെട്ടുകള്
കൊണ്ടീ ഒരെതിര്പ്പുമില്ലാതെ
മനുഷ്യന് വിഷമാം വായുവെ
സ്വന്തം എടുത്ത് മനുഷ്യന്
കീഴ്പ്പെടുവന്....
മരത്തിന് സ്പര്ശനങ്ങളില്ലാതെ
മരത്തിന് തണലില്ലാതെ
ജീവിതം സാധ്യമോ ഈ ഭൂമുഖത്ത്
തീയിന് തീറ്റയായ്
കാലത്തിന് കോലമായ്
തുടരുമീ ഭൂമിയില് നിലക്കാതെ

0 അഭിപ്രായങ്ങള്