ബാദുഷ. കെ
സ്വപ്നത്തിലെ റാണിയെ
ഞാൻ കണ്ടനിമിഷം
ലങ്കി മറിയുന്ന കണ്ണുകളിലെൻ
ഹൃദയം സ്പർഷിച്ചു..
തേടിയൊരുപാട് നടക്കവേ
തേടിയ വള്ളി കാലിൽ ചുറ്റിയതെന്ന പോലെ
മുഖം മറച്ചവളെന്റെ
മുന്നിൽ തെളിഞ്ഞു
സ്തപ്നായിപ്പോയെന്റെ
മിഴികളെ കവർന്നെടുത്ത-
വളിരുട്ടിലെങ്ങോ
പോയ്മറഞ്ഞു..
തേടിയൊരുപാട് നടന്നെങ്കിലുമിന്ന്
പരിഹാസം പുതപ്പിച്ചൊരന്തനായി
ഞാൻ തെരുവിന്റെ മൂലയിൽ ഒതുങ്ങിക്കൂടി
ഇരുട്ടിന്റെ ചന്തമാസ്വാധിച്ചു......
ബാദുഷ. കെ
സീനിയർ സെക്കണ്ടറി ഫൈനൽ ഇയര് വിദ്യാര്ത്ഥി
മഊനത്തുല് ഇസ്ലാം അറബിക് കോളേജ്, പുതുപൊന്നാനി


0 അഭിപ്രായങ്ങള്